CRICKET'രാജ്യത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നു; സായുധ സേനയുടെ ധീരതയ്ക്കും, നിസ്വാര്‍ത്ഥ സേവനത്തിനും അഭിവാദ്യം അര്‍പ്പിക്കുന്നു'; അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഒരാഴ്ചത്തേക്ക് ഐപിഎല്‍ നിര്‍ത്തിവെക്കുന്നുവെന്ന് ബിസിസിഐ; തീരുമാനം, ടീം ഉടമകളുമായി സംസാരിച്ചശേഷംസ്വന്തം ലേഖകൻ9 May 2025 3:43 PM IST